01:04am 08 September 2026
NEWS
മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ
15/10/2025  11:59 AM IST
ചെറുകര സണ്ണിലൂക്കോസ്
മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ

 

തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു.പുറത്താക്കിയെന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു,ടീ പാർട്ടി നടത്തി .അതിൽ സജി ചെറിയാനും പങ്കാളിയാണെന്നും ജി സുധാകരൻ ആരോപിച്ചു.

പാർട്ടിയുടെ ഉള്ളിലുള്ള താൻ പാർട്ടിയുമായി ചേർന്നു പോകണമെന്ന് പറഞ്ഞ സജി ചെറിയാനെതിരെ നടപടിയെടുക്കണമെന്ന് ജി സുധാകരൻ പറഞ്ഞു. സജി ചെറിയാൻ സൂക്ഷിച്ച് സംസാരിക്കണം 

തന്നോട് ഫൈറ്റ് ചെയ്യാൻ വരേണ്ടതില്ല.തന്നോട് ഫൈറ്റ് ചെയ്തവരാരും വിജയിച്ചിട്ടില്ല

മൂന്നാം പിണറായി സർക്കാർ വരാൻ ഭൂരിപക്ഷം വേണ്ടേ ?
അമ്പലപ്പുഴയിൽ എങ്ങനെ ജയിക്കാനാണ് ?എ കെ ബാലൻ വന്ന് പ്രചാരണം നടത്തുമോ ? എന്നും അദ്ദേഹം ചോദിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.